മഴത്തുള്ളി
മേഘങ്ങളുടെ ഇടയിലെ സുഖജീവിധത്തിന് ശേഷം താൻ ചെന്നെത്തിയത് പച്ചപ്പരവതാനി വിരിച്ച ചെടിക്കൂട്ടങ്ങൾക്കിടയിലെ കേമനായ ചേമ്പിലയിലേക്കാണ്.തന്റെ സാഹചരികളാവട്ടെ പുതുമഴയുടെ നറുഗന്ധം വിതക്കാനായി ചെന്നെത്തിയത് ദാഹത്തോടെ നാവ് നീട്ടിനിൽക്കുന്ന ഭൂമിയിലേക്കാണ്, താനും എന്നെങ്കിലും ചെന്നെത്തുമെന്ന പ്രതീക്ഷയിൽ
-മഴത്തുള്ളി.........
Photo shooted by :Muhammed Anazil. T. A
Caption :Muhammed Anazil. T. A
Check my Website and see my photography.


1 Comments
SUPER
ReplyDelete