What is white part of nail?

 Lunula

എന്താണ് Lunula?
                Lunula എന്നത് മനുഷ്യ ശരീരത്തിലെ ഒരു ഘടകമാണ്. കൈ വിരലുകളിലെ നഖത്തിന്റെ തുടക്കത്തിൽ അർദ്ധവൃത്തകൃതിയിൽ കാണപ്പെടുന്ന ഒരു വെള്ള അടയാളമാണ് lunula.

14 ആഴ്ച്ച മാത്രം പ്രായം ഉണ്ടാകുമ്പോൾ തന്നെ ഇത് പൊതുവെ മനുഷ്യനിൽ പ്രത്യക്ഷപ്പെടുന്നതാണ്.

ഇതിന്റെ ആകൃതിയെ പൊതുവെ HALF MOON (പാതി ചന്ദ്രൻ )എന്നും അറിയപ്പെടുന്നുണ്ട്.





Post a Comment

0 Comments