National LED light Day.
October 7ഒക്ടോബർ 7 നാഷണൽ led light day.
1962 ൽ ജനറൽ ഇലക്ട്രിക് കമ്പനിയിൽ ആയിരുന്നപ്പോൾ Nick Holonyak, Jr. ജൂനിയർ ആണ് ആദ്യത്തെ പ്രായോഗിക LED കണ്ടുപിടിച്ചത്. 1960 -കളുടെ അവസാനത്തിൽ വാണിജ്യപരമായി ലഭ്യമായ ആദ്യത്തെ LED- കൾ ചുവപ്പായിരുന്നു.
Advertisement:-
പിന്നീട് കാലത്തോടപ്പം led ബൾബ്കളും സഞ്ജരിച്ചു. ആധുനിക വളർച്ചയിൽ വലിയ ഇടം പിടിച്ച led ഇന്ന് ഒഴുച്ചു കൂടാൻ പറ്റാത്ത ഘടകമായി മാറിയിരിക്കുന്നു.എന്തുകൊണ്ടും പ്രകൃതിയോട് ഇണങ്ങാൻ ഇന്നത്തെ ബൾബ്കൾക്ക് ഏറെക്കുറെ സാധിച്ചു.

0 Comments