ഇനി ചിത്രം വരക്കൽ സിമ്പിൾ..

 ഇനി ചിത്രം വരക്കൽ വളരെ എളുപ്പമാണ്. ഒരു മൊബൈൽ ഫോൺ മാത്രം മതി. ചിത്രം വരയ്ക്കാൻ അറിയാത്തവർക്ക് പോലും വളരെ എളുപ്പത്തിൽ ചിത്രം വരയ്ക്കാൻ പറ്റുന്നതാണ്.

മൊബൈൽ ഫോണിൽ Sketch AR എന്ന അപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഇത്‌ സാധ്യമാകുന്നത്. നിങ്ങൾക്ക് ഇഷ്ടവും ആഗ്രഹവുമുള്ള നിങ്ങളുടെ മൊബൈലിന്റെ ക്യാമറയിലോ മറ്റോ പകർത്തിയ ഫോട്ടോ ഈ അപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്താൽ ഓട്ടോമാറ്റിക് ആയി ആ ഫോട്ടോ stencil type ആയി പ്രത്യക്ഷപ്പെടും (അതായത് ചിത്ര രൂപമായി മാറും )ശേഷം ഇത്‌ പ്രവർത്തിക്കുന്നത് AR technology യിലാണ്. അതായത് നിങ്ങളുടെ ഫോട്ടോ ക്യാമറയിലൂടെ പ്രത്യക്ഷപ്പെട്ട് അത് നിങ്ങൾക്ക് പേപ്പറിലേക്കോ മറ്റൊ പകർത്തിയെടുക്കാവുന്നതാണ്.

വിശദ വിവരങ്ങൾക്ക് വീഡിയോ കാണുക.


Download App

                            


Download 



Post a Comment

0 Comments