നിങ്ങൾക്കറിയാത്ത ഗൂഗിൾ tricks.

 നിങ്ങൾക്ക് അറിയാത്ത ഗൂഗിൾ tricks.

Trick no:1 :-എങ്ങനെ നിങ്ങൾക്ക് ഗൂഗിൾ ഉപയോഗിച്ചു timer സെറ്റ് ചെയ്യാം?
അതിനായി ഗൂഗിൾ സെർച്ച്‌ കീബോർഡിൽ ഉദാഹരണം 5 മിനിട്ട് ആണെങ്കിൽ "set a timer for 5 minute" എന്ന് സെർച്ച്‌ ചെയ്യുക.

Trick no:2 :-നിങ്ങൾക്ക് coin ടോസ് ചെയ്യാം ഗൂഗിൾ ഉപയോഗിച്ചുകൊണ്ട്. അതിനായി "flip a coin" എന്ന് സെർച്ച്‌ ചെയ്യുക.

Trick no:3 :-നിങ്ങൾക്ക് game കളിക്കാം download ചെയ്യാതെ അതിനായി "google game" എന്ന് search ചെയ്യുക.

Trick no:4 :- watch video......




Post a Comment

0 Comments