വിശുദ്ധ ഖുർആൻ പാരായണം ചെയ്യാം അർത്ഥം മനസ്സിലാക്കി കൊണ്ടും പാരായണം കേട്ട് കൊണ്ടും.
ഇനി വിശുദ്ധ ഖുർആൻ പാരായണം ചെയ്യാം അർത്ഥം മനസ്സിലാക്കിയും പാരായണം കേട്ട് കൊണ്ടും. ചുവടെ നൽകിയിരിക്കുന്ന click here ബട്ടണിൽ click ചെയ്തുക്കഴിഞ്ഞാൽ നിങ്ങൾക് ഖുർആനിലെ വിവിധ സൂറത്തുകൾ കാണാൻ കഴിയും അതിൽ നിങ്ങൾക്ക് ആവിശ്യമുള്ള സൂറത്തിൽ click ചെയ്തുകഴിഞ്ഞാൽ ആ സുറത്തിലെ ഓരോ ആയത്തുകളും അതിന്റെ ഇംഗ്ലീഷ് അർത്ഥവും കാണാൻ കഴിയും. അതിന് പുറമേ നിങ്ങൾക്ക് ആയത്തിന്റെ ഏത് ഭാഗത്ത് click ചെയ്താലും ഓരോ വാക്കിന്റെ അർത്ഥവും മനസ്സിലാക്കാൻ കഴിയുന്നതാണ്.അതല്ലെങ്കിൽ പാരായണ സൗകര്യത്തിന് വേണ്ടി നിങ്ങൾക്ക് മുകളിൽ നിന്നും translate mode മാറ്റി reading മോഡിൽ ഉപയോഗിക്കാവുന്നതാണ്.
കൂടാതെ play button ക്ലിക്ക് ചെയ്താൽ മനോഹരമായ പാരായണം കേൾക്കാൻ സാധിക്കുന്നതാണ്. ഒപ്പം ഓരോ വാക്കുകളിലൊ ആയത്തുകളിലൊ click ചെയ്താൽ click ചെയ്ത പദം മാത്രം play ആവുന്നതാണ്.
Link open ആയതിനുശേഷം ചുവടെ നൽകിയിരിക്കുന്ന പ്രധാന സൂറത്തുകൾ മുകളിൽ തന്നെ കാണാൻ കഴിയും അവയിലും click ചെയ്തുകൊണ്ട് പെട്ടന്ന് തന്നെ സൂറത്തുകൾ open ചെയ്യാൻ പറ്റുന്നതാണ്.





0 Comments