തൊട്ടാവാടി.
തൊട്ട് തലോടലിനെ വെറുക്കുന്നതിനോടൊപ്പം മുറിവേൽപ്പിന് തണലാകുന്നവനാണ് താൻ,
തലോടുമ്പോളെല്ലാം മുഖം ചുളിക്കുന്ന ആ രംഗം നമ്മുടെ ഹൃദയത്തിന്റെ
അടി തട്ടിൽ ഒളിഞ്ഞിരിക്കുന്നുണ്ടാവാം.
ബല്യകാല ഓർമകളെന്ന പുസ്തകത്തിലെ നടുപ്പേച്ചിൽ വരച്ചിട്ട ഓർമകളിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് പുൽതണ്ടിൽ തന്റെ രക്തത്തെ കയറ്റി കുമിളകൾ പുറപ്പെടിവിപ്പിക്കുന്നത്.
മുറിവുകൾക്ക് തണലാകാൻ കഴിഞ്ഞത് കൊണ്ട് താന്നെ ബല്യകാലത്തെ ഉത്തരവാദിത്യമേറിയ കളികൂട്ട്കാരനാണെന്നതിൽ സംശയമില്ല.


0 Comments