സൗന്ദര്യം


സൗന്ദര്യം


സൗന്ദര്യമെന്ന പൂന്തോട്ടത്തിൽ നിറയെ വർണ്ണാപമായ പൂക്കൾ നട്ട് ഭംഗിയാക്കുമ്പോൾ,

വാടി നിൽക്കുന്ന പൂന്തോട്ടത്തിലേക്ക് നോക്കി പുച്ഛിക്കരുത്,

കാരണം താൻ തന്റെ ഹൃദയകാടിന്യമെന്ന പുഴുക്കളെ അകറ്റാൻ ശ്രമിക്കുന്നില്ല,

ഒരു പക്ഷെ ആ ഹൃദയ കാടിന്യമെന്ന പുഴു   വലിയ ആപത്തിലേക്ക് നയിച്ചേക്കാം,

എന്ത്കൊണ്ടും പുഴുക്കളില്ലാത്ത പൂന്തോട്ടമാണ് ശ്രേഷ്ഠതയെറിയത്....



Muhammed Anazil. T. A




Post a Comment

0 Comments