India's richest beggar?

ഇന്ത്യയിലെ ഏറ്റവും വലിയ ധാനികനായ ഭിക്ഷക്കാരൻ.

Barath Jayan:-

നിങ്ങൾ ആരെങ്കിലും ഭിക്ഷക്കാരുടെ വരുമാനം എത്രയാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

എന്നാൽ 2005 ൽ ഹൈദ്രബാദിലെ കണക്കുകൾ പ്രകാരം ഭിക്ഷാടനത്തിൽ മാത്രമായി ഒരു വർഷം 15 കോടി രൂപയോളം ആണ് ഇവർ സമ്പാദിക്കുന്നത്.എന്നാൽ ഇന്ത്യയിൽ തന്നെ ഏറ്റവും ധാനികനായ ഭിക്ഷക്കാരനാണ് ഭാരത് ജയൻ എന്ന മുംബയിലെ സി എസ് ഡി റെയിൽവേ സ്റ്റേഷനിൽ ഭിക്ഷാടനം നടത്തുന്ന ഇദ്ദേഹം.

ഇദ്ദേഹത്തിന് സ്വന്തമായിക്കൊണ്ട് രണ്ട് 80 ലക്ഷം രൂപയുടെ ഫ്ലാറ്റുകൾ ഉണ്ട്.കൂടാതെ ഒരു വീടും ദാരാളം ബാങ്ക് ബാലൻസും ഉണ്ട്.

India's richest beggar photo CLICK HERE 





Post a Comment

0 Comments