ഈ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നത്… 16 കാരി ചെയ്തത് കണ്ടോ.
സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെ പുറത്തേക്കു നോക്കുവാനും പ്രകൃതി ഭംഗി ആസ്വദിക്കാനും ഒരു പ്രത്യേക സുഖം തന്നെയാണ്. അത്തരത്തിൽ പ്രകൃതി ഭംഗി ആസ്വദിക്കുക ആയിരുന്നു റുമ്പ പ്രമാണിക്ക് എന്ന പ്ലസ് വൺ വിദ്യാർത്ഥിനി.
ക്ലാസ്സിൽ റ്റീച്ചർ പഠിപ്പിച്ചു കൊണ്ടരിക്കുമ്പോൾ റുമ്പ പെട്ടന്ന് പുറത്തേക്കു ഇറങ്ങി ഓടുക ആയിരുന്നു. പെൺകുട്ടിയുടെ പെട്ടന്നുള്ള പ്രതികരണം ഒരു നിമിഷം റ്റീച്ചർമാരെ പോലും ഭ യപ്പെടുത്തി.
ക്ലാസ്സിൽ നിന്നും ഇറങ്ങി ഓടുന്ന റുമ്പ എന്ന പെൺകുട്ടിയെ തടയുവാൻ റ്റീച്ചർമാർ ശ്രമിച്ചെങ്കിലും എന്തോ കണ്ട് ഭ യന്ന രീതിയിലാണ് റുമ്പ പുറത്തേക്കു ഇറങ്ങി ഓടിയത്.
ക്ലാസ് മുറിയിൽ നിന്ന് പുറത്തേക്കു ഇറങ്ങി ഓടിയ റുമ്പ രക്ഷപ്പെടുത്തിയത് ഒരു കുഞ്ഞിന്റെ ജീവൻ ആയിരുന്നു. കൊൽക്കത്തയിലെ നാരായണ ഘട്ടിലാണ് സംഭവം നടക്കുന്നത്.
പതിവുപോലെ ക്ലാസ് നടന്നു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു പ്രകൃതി ഭംഗി ആസ്വദിച്ചു പുറത്തേക്കു നോക്കി റുമ്പ ഇരുന്നത്. റ്റീച്ചർ ക്ലാസ് എടുക്കുന്നുണ്ടെങ്കിലും റുമ്പ പുറത്തേക്കു നോക്കി ഇരിക്കുക ആയിരുന്നു.
അപ്പോഴാണ് ആ കാഴ്ച കണ്ടത്. ഒരു കൊച്ചു പെൺകുട്ടി പതുക്കെ നടന്നു നടന്നു കുളത്തിന്റെ അരികിലേക്ക് എത്തുന്നു. എന്തോ ഒരു അപകടം നടക്കുവാൻ പോകുന്നു എന്നത് കൊണ്ട് ആ കുട്ടിയെ തന്നെ വീക്ഷിച്ചു കൊണ്ടിരുന്നു.
റുമ്പ പ്രതീക്ഷിച്ചതു പോലെ തന്നെ ആ കുട്ടി കുളത്തിലേക്ക് വീ ഴുക ആയിരുന്നു. എന്നാൽ ഇതുകണ്ട റുമ്പ ഒട്ടും സമയം പാഴാക്കാതെ ക്ലാസ്സിൽ നിന്നും ഇറങ്ങി ഓടുകയും കുളക്കരയിൽ എത്തുകയും കുളത്തിലേക്ക് ചാ ടി മുന്ന് വയസ്സുകാരനെ ര ക്ഷപ്പെ ടുത്തുകയും ആയിരുന്നു.
റുമ്പ ക്ലാസ്സിൽ നിന്നും ഇറങ്ങി ഓടി എത്തിയപ്പോൾ കുട്ടിയുടെ രണ്ടു കൈകൾ മാത്രമാണ് മുകളിൽ ഉണ്ടായിരുന്നത്. സ്വന്തം ജീവൻ പോലും നോക്കാതെ റുമ്പ കുളത്തിലേക്ക് എടുത്തു ചാ ടുക ആയിരുന്നു.
കുളത്തിലേക്ക് ചാടി മുന്ന് വയസ്സുകാരനെ വാരിയെടുക്കുമ്പോൾ കുട്ടിയുടെ ബോ ധം നഷ്ടപ്പെട്ടിരുന്നു. പുറകെ ഓടിയെത്തിയ അധ്യാപകർ കുഞ്ഞിന് പ്രഥമ ശുശ്രുഷ നൽകുകയും ആസ്പത്രിയിൽ എത്തിക്കുകയും ചെയ്തു.
അധ്യാപകരം വിദ്ധ്യാർത്ഥികളും ചേർന്ന് റുമ്പയെ പ്രശംസകൾ കൊണ്ട് മൂടുകയും ചെയ്തു. വാർത്ത പുറത്തു വന്നതോടെ നിരവധി ആരാധകരാണ് റുമ്പക്കു ആശംസകളുമായി എത്തിയത്.
<

0 Comments