Intresting Marketing strategy :-
നമ്മുക്കെല്ലാവർക്കും അറിയുന്ന ഒരു കമ്പനി ആണ് RED BULL എന്നത്. എന്നാൽ ഇതിന്റ മാർക്കറ്റിംഗ് strategy നമ്മളെ വളരെ ഏറെ ചിരിപ്പിക്കുന്ന ഒന്നാണ്.
മാർക്കറ്റിങ് നാം പല തരത്തിൽ കണ്ടുകാണും. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായ സിമ്പിൾ ആൻഡ് എഫക്ടീവ് strategy ആണ് എനർജി ഡ്രിങ്ക് റെഡ് ബുൾ കമ്പനി ചെയ്തത്. നൈറ്റ് ക്ലബ് നടക്കുന്ന ഫേമസ് ആയ സ്ഥലങ്ങളിൽ കാണപ്പെടുന്ന വേസ്റ്റ് ബാസ്ക്കറ്റിൽ ഒഴിഞ്ഞ red bull ക്യാനുകൾ മനപ്പൂർവം ധാരാളം നിക്ഷേപിച്ചു. ശേഷം ആ നൈറ്റ് ക്ലബ്ബിൽ പങ്കെടുക്കുന്ന ആളുകൾ കരുതും എല്ലാവരും ഇത് വാങ്ങുന്നുണ്ട് ല്ലോ. എങ്കിൽ എന്തുകൊണ്ട് വാങ്ങി കൂടാ. അങ്ങനെ അങ്ങനെ ധാരാളം ആൾക്കാർ റെഡ് ബുൾ വാങ്ങാൻ തുടങ്ങി. അതോടെ റെഡ് ബുൾ കമ്പനിയുടെ മാർക്കറ്റിംഗ് നില വളരെ പെട്ടെന്ന് തന്നെ ഉയരുകയായിരുന്നു ചെയ്തത്.
എങ്കിലും 2015 ൽ ബെഞ്ചമിൻ എന്ന ഒരു കസ്റ്റമർ ധാരാളം റെഡ് ബുൾ കുടിക്കുക യുണ്ടായി. ശേഷം അദ്ദേഹം റെഡ്ബുൾ ഇന്എതിരെ കേസ് കൊടുത്തു. കാരണം എന്തെന്ന് വെച്ചാൽ റെഡ്ബുൾ ഇന്റെ പരസ്യത്തിൽ നമുക്ക് കാണാൻ സാധിക്കും gives you wing അതായത് നിങ്ങൾക്ക് ചിറകുകൾ ലഭിക്കുമെന്ന്. എന്നാൽ അദ്ദേഹത്തിന്റെ പരാതി എനിക്ക് ചിറക് ലഭിച്ചില്ല എന്നായിരുന്നു. കേൾക്കുമ്പോൾ ചിരി തോന്നുന്നുണ്ടെങ്കിലും കോടതി അദ്ദേഹത്തിന്റെ വാദം അംഗീകരിക്കുകയുണ്ടായി. അതിന്റെ പേരിൽ റെഡ് ബുൾ കമ്പനിക്ക് 30 മില്യൺ യുഎസ് ഡോളർ നഷ്ടമായി.

0 Comments