മഴ

മഴ




മണ്‌ഡൂകത്തിന്റെ അറിയിപ്പിന് ശേഷം പൊട്ടിവിടരാൻ തയ്യാറായിനിൽക്കുകയാണ്.


ഒടുവിൽ കാർമേഘവും തെളി മേഘവും തമ്മിലുള്ള പോരാട്ടത്തിൽ തെളിമേഘത്തെ പിന്നിലാക്കുകയാണ്,


ഇരുളിൻ നിശബ്ദത തെളിയയായി,


ചുറ്റും ഭീകരതയുടെ അന്തരീക്ഷം പൊട്ടിവിടർന്നു,


ശേഷം ഭൂമിയിലേക്ക് യാത്രയായി.



Muhammed Anazil. T. A



 

Post a Comment

0 Comments