വിളക്ക്


വിക്ക്

ഇരുട്ടിനെ തള്ളി മാറ്റി പകലാക്കുന്ന ആധുനികതയെക്കാൾ സൗന്ദര്യമാണ്എന്നും ആ ഓർമകളിലെ മങ്ങിയ വെട്ടത്തിന്,

ഇരുളിൻ രാവിലൂടെ എത്തിനോക്കി ചുറ്റും ഓർമകളിലെ വെട്ടം കുത്തി നിറച്ചവൻ,

തന്റെ ജീവനിലനിൽപ്പിനായി അടുപ്പ് പുകയ്ക്കുന്നവനെ ആശ്രയിക്കുന്നവൻ,

കാറ്റത്തും മഴയത്തും ഒരുപരുതി വരെ പിടിച്ചു നിന്നവൻ,

ആധുനികതയിലെ നമുക്കിനി കേദപൂർവ്വം പരേതനായവനെക്കുറിച്ച് ആലോചിച്ചിരിക്കാം.

                         -മുഹമ്മദ്‌ അനസിൽ. ടി. എ



Tap to website


Post a Comment

0 Comments