കൊറോണ.
ഒഴുകി കൊണ്ടിരിക്കുന്ന അരുവികൾ ഒഴുക്ക് നിർത്തി തോൽക്കുന്നില്ല,
കൊടും ക്രൂരത ചെയ്തിട്ടും ഭൂമി കരയുന്നില്ല,
മരങ്ങൾ മുറിക്കുമ്പോളും അട്ടഹസിക്കുന്നില്ല,
ഇരുൾ വെളിച്ചത്തെ തോൽപ്പിച്ചിട്ടും താൻ മടങ്ങി വരാതിരിക്കുന്നില്ല,
അൽപ്പനേരമാണ് ആയുസെങ്കിലും മഴപ്പാറ്റ പറക്കാതിരിക്കുന്നില്ല,
നേരമിരുട്ടിയിട്ടും ചെടികൾ ഭയക്കുന്നില്ല,
പ്രകൃതി തോൽവിയിലേക്കലിയുന്നില്ല,നാമും വിട്ട് കൊടുക്കരുത്, നമുക്ക് കൊറോണയെ ഒരുമിച്ച് നിന്ന് തുരത്താം,
-മുഹമ്മദ് അനസിൽ. ടി. എ

0 Comments